റോബിന്റെ വൈറൽ സ്റ്റെപ് അനുകരിച്ച് ദിൽഷയുടെ റൊമാന്റിക് ഡാൻസ്... ഇത് കണ്ട് റോബിന്റെ പ്രതികരണം

ബിഗ് ബോസ് ഷോ അവസാനിച്ചെങ്കിലും മത്സരാര്‍ഥികളും അവരുടെ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദില്‍ഷ പ്രസന്നന്‍. ആരാധകരില്‍ നിന്നും മികച്ച പിന്തുണ നേടിയെടുത്ത ദില്‍ഷ ബിഗ് ബോസ്സിന്റെ ചരിത്രം തിരുത്തി കുറിച്ച വനിത കൂടിയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മത്സര രംഗത്തെത്തിയ ദില്‍ഷ മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുത ഡി ഫോര്‍ ഡാന്‍സിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് ദില്‍ഷ ഇന്ന്. ഇപ്പോൾ ദിൽഷയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ് ശ്രേദ്ധ നേടുന്നത്. മേരി ജാൻ എന്ന പാട്ടിനാണ് ദിൽഷ കിടിലൻ ഡാൻസുമായി എത്തിയിരിക്കുന്നത്.