Posts

Showing posts from August, 2024

മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ട്ടം, രണ്ടുമല്ല , ഞെട്ടിച്ച് കൊണ്ട് നടി കനി കുസൃതിയുടെ ഉത്തരം

Image
ഇന്ത്യൻ സിനിമകളില്‍ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി.നിരവധി അന്താരാഷ്ട്ര അവാർഡുകള്‍ കനി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. എപ്പോഴും തന്റെ നിലപാടുകള്‍ വളരെ വ്യക്തതയോടെ സംസാരിക്കുന്ന നടിയാണ് കനി കുസൃതി. അതുകൊണ്ട് തന്നെ നിരവധി വിവാദങ്ങളും വിമർശത്തിനും വഴിയാഴിട്ടുണ്ട് കനിയുടെ വാക്കുകൾ. ഈ അടുത്തിടെ ബിരിയാണി എന്ന സിനിമയിൽ പണത്തിനു വേണ്ടിയാണ് താൻ അഭിനയിച്ചത് എന്നുള്ള വാദം ഏറെ വിവാദത്തിന് വഴി വെച്ചു. ഇപ്പോൾ ചർച്ചയക്കുന്നത് കനിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്.  മലയാളികളുടെ ഇടയില്‍ നില്‍ക്കുന്ന വളരെ സാധാരണമായ ഒരു ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്ന്. കഴിഞ്ഞ ദിവസം നടി കനി കുസൃതിയോട് മമ്മൂട്ടിയെ ആണോ മോഹൻ ലാലിനെയാണോ കൂടൂതല്‍ ഇഷ്ടമെന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. എന്നാൽ കനി പറഞ്ഞ ഏറെ വ്യത്യസ്തമായ ഉത്തരമാണ് സോഷ്യൽ ലോകത്ത് ചർച്ചയക്കുന്നത്. മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് 'ഉർവശി' എന്നായിരുന്നു കനി മറുപടി നല്‍കിയത്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ഉർവശി. തന്‍റെ ദൈർഘ്യമേറിയ കരിയറില്‍ ഒരുപാട് ഭാഷയില്‍ വ...