മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ട്ടം, രണ്ടുമല്ല , ഞെട്ടിച്ച് കൊണ്ട് നടി കനി കുസൃതിയുടെ ഉത്തരം




ഇന്ത്യൻ സിനിമകളില്‍ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി.നിരവധി അന്താരാഷ്ട്ര അവാർഡുകള്‍ കനി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

എപ്പോഴും തന്റെ നിലപാടുകള്‍ വളരെ വ്യക്തതയോടെ സംസാരിക്കുന്ന നടിയാണ് കനി കുസൃതി. അതുകൊണ്ട് തന്നെ നിരവധി വിവാദങ്ങളും വിമർശത്തിനും വഴിയാഴിട്ടുണ്ട് കനിയുടെ വാക്കുകൾ. ഈ അടുത്തിടെ ബിരിയാണി എന്ന സിനിമയിൽ പണത്തിനു വേണ്ടിയാണ് താൻ അഭിനയിച്ചത് എന്നുള്ള വാദം ഏറെ വിവാദത്തിന് വഴി വെച്ചു.


ഇപ്പോൾ ചർച്ചയക്കുന്നത് കനിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്.  മലയാളികളുടെ ഇടയില്‍ നില്‍ക്കുന്ന വളരെ സാധാരണമായ ഒരു ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്ന്.
കഴിഞ്ഞ ദിവസം നടി കനി കുസൃതിയോട് മമ്മൂട്ടിയെ ആണോ മോഹൻ ലാലിനെയാണോ കൂടൂതല്‍ ഇഷ്ടമെന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. എന്നാൽ കനി പറഞ്ഞ ഏറെ വ്യത്യസ്തമായ ഉത്തരമാണ് സോഷ്യൽ ലോകത്ത് ചർച്ചയക്കുന്നത്.
മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് 'ഉർവശി' എന്നായിരുന്നു കനി മറുപടി നല്‍കിയത്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ഉർവശി. തന്‍റെ ദൈർഘ്യമേറിയ കരിയറില്‍ ഒരുപാട് ഭാഷയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവർ പകർന്നാടിയിട്ടുണ്ട്
നിതിൻ രഞ്ജി പണിക്കറുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ വെബ് സീരീസിലൂടെയാണ് കനി അവസാനമായി സ്ക്രീനിലെത്തിയത്.



Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്