എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ

ജീവമാതാ കാരുണ്യ ഭവന്റെ പേരിൽ ഉദയഗിരിജ നടത്തിയ തട്ടിപ്പും വെട്ടിപ്പും എന്തിന് കൊലപാതകം വരെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയാണ്. അതിനെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ ഉദയഗിരിജയും മകൻ വിഷ്ണുവും ഒളിവിൽ പോയിരിക്കുന്നു. അനാഥാലയം എന്ന പേരിൽ തുടങ്ങിയ ആ സ്ഥാപനം നിർത്തുന്നു എന്ന് പറഞ്ഞ് ഉദയഗിരിജ കഴിഞ്ഞ ദിവസം തന്നെ ശിശുക്ഷേമ വകുപ്പിന് കത്തയച്ചിരുന്നു. പ്രായപൂർത്തിയാകാത്ത അനാമികയെ ഗർഭിണിയാക്കുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുവിനെതിരെ കേസും വിഷ്ണു ഒളിവിൽ പോയിരിക്കുന്നതും. എല്ലാറ്റിനും ഒടുവിൽ നഷ്ടം സംഭവിച്ചത് അനാമികയ്ക്ക് മാത്രം. വെറും പതിനെട്ട് വയസ്സ് മാത്രം പ്രായം.
സ്വന്തമെന്ന് പറയാൻ ആരുമില്ല, അപ്പോഴായിരുന്നു ഒരു കുടുബത്തെ കിട്ടിയത്. സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടിയപ്പോഴേക്കും അത് നഷ്ട്ടപെട്ടു. എപ്പോൾ വേണമെങ്കിലും ഭർത്താവ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യും. അനാമിക വീണ്ടും അനാഥയാകുന്നു. അതിന്റെ കാര്യം ആലോചിക്കുബോൾ മാത്രമാണ് വിഷമം എന്ന് സോഷ്യൽ മീഡിയ പറയുന്നു.

Comments

Popular posts from this blog

ദിയയുടെ കുഞ്ഞിന് അമ്മ സിന്ധു കൃഷ്ണ ഇട്ട പേരിന്റെ അർത്ഥം കേട്ടോ

കല്യാണത്തിന് മുന്നേ ഗർഭിണിയായിരുന്നു, ഭിക്ഷണിക്ക് വഴങ്ങി പോയതാണ്, കുറ്റം സമ്മതിച്ച് അനാമിക