ദിയയുടെ കുഞ്ഞിന് അമ്മ സിന്ധു കൃഷ്ണ ഇട്ട പേരിന്റെ അർത്ഥം കേട്ടോ

ആരാധകർക്ക് ഏറെ കാത്തിരിപ്പിച്ചു നിൽക്കാതെ, തന്റെ ആദ്യ കുഞ്ഞിന്റെ ഡെലിവറി സംബന്ധിച്ച വിവരങ്ങളുമായി ദിയ കൃഷ്ണ എത്തി കഴിഞ്ഞു. ജെൻഡർ റിവീൽ ഒഴിവാക്കിയതും, പേരും കുഞ്ഞിന്റെ ചിത്രങ്ങളും മറച്ചുവെച്ചതും, പതിവ് സോഷ്യൽ മീഡിയ താരങ്ങളിലേത് പോലുള്ള ആഹ്ളാദ പ്രകടനങ്ങളും ഒഴിവാക്കിയതും ഉൾപ്പെടെ, ദിയ ആരാധകർക്ക് രണ്ടാം ദിനം തന്നെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പങ്കുവെച്ചാണ് അവരെ സന്തോഷിപ്പിച്ചത്.
ഡെലിവറിയുടെ സമയത്ത് ദിയക്ക് പിന്തുണയുമായി അമ്മ അശ്വിനും സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. അവളുടെ വ്ലോഗ് വീഡിയൊ കാണുമ്പോൾ കണ്ണീരൊപ്പമല്ലാതെ ആ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയില്ല. ദിയയുടെ ആദ്യകുഞ്ഞിന് നിയം അശ്വിൻ കൃഷ്ണ എന്ന പേരിട്ടത് അശ്വിനാണ്. എന്നാൽ ആ പേര് കണ്ടെത്തിയത് സിന്ധു കൃഷ്ണ ആയിരുന്നു. വീട്ടിൽ കുട്ടിയെ വിളിക്കാനുള്ള പേര് ‘ഒമി’ എന്നാണ് തീരുമാനിച്ചത്. നിയോം ബേബിയുടെ ജനനഭാരം 2.4 കിലോ ആണെന്ന് താരം വ്ലോഗിൽ പറയുന്നു. കുട്ടി ഏറെ ആരോഗ്യവാനാണ് എന്നും അവർ പറയുന്നു. ദിയയുടെ ആരാധകർക്ക് എല്ലാവരും കുഞ്ഞിന്റെ പേര് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിയോം എന്നത് ഗുജറാത്തി പേരാണ്. അതിന്റെ അർഥം ഭഗവാൻ ശിവൻ എന്നാണ്. മക്കളുടെ പേരുകൾ സംസ്കൃതത്തിൽ തിരഞ്ഞെടുക്കുകയും, കൊച്ചുമകനായ നിയത്തിനൊരു ഗുജറാത്തി പേര് തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത് സിന്ധു കൃഷ്ണ തന്നെയാണ്.
ദിയയുടെ ഡെലിവറി വ്ലോഗ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. അശ്വിന്റെ കുടുംബവും ദിയയുടെ കുടുംബവും ഒരുമിച്ച് സന്തോഷിക്കുന്ന ദൃശ്യങ്ങൾ കാണാനും ആരാധകർക്ക് വലിയ ആനന്ദമായിരുന്നു. എല്ലാവരും ദിയക്കുംഅശ്വിനും ആശംസകൾ നൽകി

Comments

Popular posts from this blog

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ

കല്യാണത്തിന് മുന്നേ ഗർഭിണിയായിരുന്നു, ഭിക്ഷണിക്ക് വഴങ്ങി പോയതാണ്, കുറ്റം സമ്മതിച്ച് അനാമിക