കല്യാണത്തിന് മുന്നേ ഗർഭിണിയായിരുന്നു, ഭിക്ഷണിക്ക് വഴങ്ങി പോയതാണ്, കുറ്റം സമ്മതിച്ച് അനാമിക
ഒരു സ്ത്രീ ചേർന്ന് കുറച്ച് അധികം പേരെ
എടുത്തുവളർത്തുന്നു. അതിലെ ഒരു അനാഥ പെൺകുട്ടിയെ പതിനെട്ടു വയസ്സായപ്പോൾ സ്വന്തം മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നു. എന്ത് നല്ല പുണ്യകർമ്മ?
എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തു. ആ അമ്മയുടെയും മകന്റെയും നല്ല മനസ്സിനെ മലയാളി പ്രേക്ഷകർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇപ്പോഴിതാ അതെല്ലാം വെറും കെട്ടുകഥകൾ
മാത്രമായിരുന്നു എന്ന് പുറത്തുവരുന്നു.
അനാമികയെയും വിഷ്ണുവിനെയും പറ്റി അവിടുത്തെ അന്തരീവാസികൾ പറഞ്ഞ ഓഡിയോയാണ് ഇപ്പോൾ
പുറത്തുവന്നത്. അനാഥാലയത്തിലെ അന്തരീവാസികൾ തന്നെ പറയുന്നു, "രാത്രി പുറത്തിറങ്ങാൻ അനാമികയ്ക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് കീ കൊടുത്തിട്ടുണ്ട്. അവർ ആ ഗ്രില്ല് തുറന്ന് രാത്രി വിഷ്ണുവിന്റെ റൂമിൽ പോകും. ഇത് താൻ കണ്ടിട്ടുണ്ട് എന്നാണ് അവിടുത്തെ അന്തരവാസികൾ പറഞ്ഞത്. വിവാഹത്തിന് മുൻപ് തന്നെ അനാമിക ഗർഭിണിയായിരുന്നുവെന്നും രണ്ട് മാസം ഗർഭിണിയായതിന് ശേഷമാണ് വിഷ്ണുവിനെ വിവാഹം ചെയ്തതെന്നും ഇതിൽ നിന്നും വ്യക്തം.
Comments
Post a Comment