Posts

Showing posts from June, 2025

നടൻ സുരേഷ്ഗോപിക്ക് മക്കൾ നൽകിയ പിറന്നാൾ സർപ്രൈസ്

Image
നടൻ സുരേഷ് ഗോപിയുടെ 67 ആം പിറന്നാളായിരുന്നു ഇന്നലെ ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചെത്തിയത്. നടൻ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .മരുമകൻ ശ്രേയസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത് .താരത്തിന്റെ ഭാര്യയെയും നാലു മക്കളെയും മരുമകനെയും എല്ലാം വീഡിയോയിൽ കാണാം . സഹപ്രവർത്തകരടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചെത്തിയത് മോഹൻലാലും മമ്മൂട്ടിയും എല്ലാം ഇക്കൂട്ടത്തിലുണ്ട് ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ് ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് സുരേഷ് ഗോപിയുടെ ഒരു പഴയകാലചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട് ഒരുപാട് നന്ദി എന്നാണ് മമ്മൂട്ടിയുടെ ആശംസക്ക് സുരേഷ് ഗോപി മറുപടിയായി കുറിച്ചത് ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാലും ആശംസിച്ചു ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയാശക്തി പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾ ങ്ങൾക് ആശംസിക്കുന്നു എന്...

ദിയ പ്രസവിച്ചു, വ്യാജ വാർത്താക്കെതിരെ പ്രതികരിച്ച് അമ്മ സിന്ധുവും ദിയയും

Image
ദിയ കൃഷ്ണന്‍റെ ഡെലിവറി ഡേറ്റ് അടുത്തിരിക്കുകയാണ്. ഡിഎയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് നടത്തിയ ജീവനക്കാരിക്ക് കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ മാധ്യമങ്ങൾ നടൻ കൃഷ്ണകുമാറിനടുത്തെത്തിയപ്പോഴാണ് ഡിഎയെ ഇപ്പോൾ ഇന്റർവ്യൂ ചെയ്യാൻ സാധിക്കില്ലെന്നും ആശുപത്രിയിലാണെന്നും വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെ ദിയ ഡെലിവറിക്ക് അഡ്മിറ്റായി എന്ന വാർത്തകളും ന്യൂസ് ചാനല്സും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനോടകം ദിയ പ്രസവിച്ചുവെന്നും കുഞ്ഞിന്റെ മുഖം കാണിച്ചുവെന്നും പറഞ്ഞുകൊണ്ട് ഒരു കൊച്ചുകുഞ്ഞിന്റെ മുഖവുമായെത്തിയ ചാനലിനെതിരെയാണ് സിന്ധു കൃഷ്ണനും ദിയ കൃഷ്ണനും ഇപ്പോൾ രംഗത്തെത്തിയിരിക്ക. എന്തിനാണിങ്ങനെ അനാവശ്യം പറഞ്ഞു പരത്തുന്നത് എന്ന് സിന്ധു കൃഷ്ണ വീഡിയോക്ക് താഴെ കമന്റായി കുറിച്ചു.

ഇംഗ്ലീഷിൽ പറയുന്നതെന്തും തലതിരിച്ച് പറയും ഈ നാലാം ക്ലാസ്സുക്കാരൻ

Image
ഈ വീഡിയോയിൽ ഒരു നാലാം ക്ലാസുകാരൻ സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയെ അനുകരിച്ച് തമാശകൾ ചെയ്യുകയാണ്. കുട്ടി “സ്റ്റൈലിഷ്” ആയി ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളും താളപ്പിഴകളും കേട്ട് കാണികൾക്ക് ചിരിക്കാനാവുന്നു.

ആരോ പറയുന്നത് തത്ത പറയുന്നത് പോലെ അവർ പറഞ്ഞു

Image