ദിയ പ്രസവിച്ചു, വ്യാജ വാർത്താക്കെതിരെ പ്രതികരിച്ച് അമ്മ സിന്ധുവും ദിയയും
ദിയ കൃഷ്ണന്‍റെ ഡെലിവറി ഡേറ്റ് അടുത്തിരിക്കുകയാണ്. ഡിഎയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് നടത്തിയ ജീവനക്കാരിക്ക് കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ മാധ്യമങ്ങൾ നടൻ കൃഷ്ണകുമാറിനടുത്തെത്തിയപ്പോഴാണ് ഡിഎയെ ഇപ്പോൾ ഇന്റർവ്യൂ ചെയ്യാൻ സാധിക്കില്ലെന്നും ആശുപത്രിയിലാണെന്നും വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെ ദിയ ഡെലിവറിക്ക് അഡ്മിറ്റായി എന്ന വാർത്തകളും ന്യൂസ് ചാനല്സും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനോടകം ദിയ പ്രസവിച്ചുവെന്നും കുഞ്ഞിന്റെ മുഖം കാണിച്ചുവെന്നും പറഞ്ഞുകൊണ്ട് ഒരു കൊച്ചുകുഞ്ഞിന്റെ മുഖവുമായെത്തിയ ചാനലിനെതിരെയാണ് സിന്ധു കൃഷ്ണനും ദിയ കൃഷ്ണനും ഇപ്പോൾ രംഗത്തെത്തിയിരിക്ക. എന്തിനാണിങ്ങനെ അനാവശ്യം പറഞ്ഞു പരത്തുന്നത് എന്ന് സിന്ധു കൃഷ്ണ വീഡിയോക്ക് താഴെ കമന്റായി കുറിച്ചു.
Comments
Post a Comment