Posts

Showing posts from June, 2022

ഡിവോഴ്‌സിന് പിന്നാലെ ഗായിക മഞ്ജരിക്ക് രണ്ടാം വിവാഹം | വരൻ ആരാണെന്ന് കണ്ടോ

Image
ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച്‌ പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്‌ ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍. ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആല്‍ബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്‍കിയ മഞ്ജരി മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയായി ഇതിനകം സംഗീതത്തിന്‍റെ മറ്റ് ഉപവിഭാഗങ്ങളിലും തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. 2004-ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ 'മുകിലിന്‍ മക്കളേ..' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. പിന്നാലെ 2008-ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തി...

അതീവ hot ലുക്കിൽ അഹാന കൃഷ്ണ മാലിദ്വീപിൽ

Image
യാത്രകളെ ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണ് നടി അഹാന കൃഷ്ണ. തന്റെ യാത്രകളെ കുറിച്ച്‌ മനോഹരമായ കുറിപ്പുകളും വീഡിയോയുമൊക്കെ അഹാന സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് രണ്ടുവര്‍ഷം മുമ്ബ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നീല നീന്തല്‍ വസ്ത്രത്തില്‍ ശരിക്കും ആരാധകരെ അമ്ബരിപ്പിക്കുകയാണ് അഹാന കൃഷ്ണ. എന്തായാലും അഹാന കൃഷ്ണയുടെ ഫോടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.