അതീവ hot ലുക്കിൽ അഹാന കൃഷ്ണ മാലിദ്വീപിൽ

യാത്രകളെ ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണ് നടി അഹാന കൃഷ്ണ. തന്റെ യാത്രകളെ കുറിച്ച്‌ മനോഹരമായ കുറിപ്പുകളും വീഡിയോയുമൊക്കെ അഹാന സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്
രണ്ടുവര്‍ഷം മുമ്ബ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നീല നീന്തല്‍ വസ്ത്രത്തില്‍ ശരിക്കും ആരാധകരെ അമ്ബരിപ്പിക്കുകയാണ് അഹാന കൃഷ്ണ. എന്തായാലും അഹാന കൃഷ്ണയുടെ ഫോടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്