നടൻ സുരേഷ്ഗോപിക്ക് മക്കൾ നൽകിയ പിറന്നാൾ സർപ്രൈസ്

നടൻ സുരേഷ് ഗോപിയുടെ 67 ആം പിറന്നാളായിരുന്നു ഇന്നലെ ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചെത്തിയത്. നടൻ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .മരുമകൻ ശ്രേയസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത് .താരത്തിന്റെ ഭാര്യയെയും നാലു മക്കളെയും മരുമകനെയും എല്ലാം വീഡിയോയിൽ കാണാം . സഹപ്രവർത്തകരടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചെത്തിയത് മോഹൻലാലും മമ്മൂട്ടിയും എല്ലാം ഇക്കൂട്ടത്തിലുണ്ട് ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ് ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് സുരേഷ് ഗോപിയുടെ ഒരു പഴയകാലചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട് ഒരുപാട് നന്ദി എന്നാണ് മമ്മൂട്ടിയുടെ ആശംസക്ക് സുരേഷ് ഗോപി മറുപടിയായി കുറിച്ചത് ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാലും ആശംസിച്ചു ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയാശക്തി പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾ ങ്ങൾക് ആശംസിക്കുന്നു എന്...