ഹരിയുടെ അപ്പു ഇനി ഇദ്ദേഹത്തിന് സ്വന്തം.. Save the date ചിത്രങ്ങൾ വൈറൽ.. രക്ഷയുടെ വരൻ ആരാണെന്ന് കണ്ടോ 😯

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിന് നിരവധി ആരാധകാരണുള്ളത്. അതിലെ ഓരോ താരങ്ങളും പ്രേക്ഷരുടെ പ്രിയങ്കരരുമാണ്. അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷയും പ്രേക്ഷകർക്ക് സുപരിചിതയായത് ഈ സീരിയലിലുടെയാണ്.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരിതൊപ്പുകൾ എന്ന മെഗഹിറ്റ് പരമ്പരയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് രക്ഷ.
തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ടും രക്ഷ. കലാഭവൻ മണി സിനിമയായ മലയാളിയിലും രക്ഷ അഭിനിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രക്ഷ ഇൻസ്റ്റാഗ്രാമിൽ പുത്തൻ വിശേഷമാണ് വൈറലായിരിക്കുന്നത്. താരം വിവാഹതിയാവാൻ പോകുകയാണ്. കോഴിക്കോട് സ്വദേശിനി ആഗ്രജ് ആണ് രക്ഷയുടെ വരൻ. ഈ മാസം 25 നാണ് വിവാഹം. Save the date ചിത്രങ്ങളാണ് രക്ഷ പങ്കുവെച്ചിരിക്കുന്നത്.

Comments

Popular posts from this blog

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ

ദിയയുടെ കുഞ്ഞിന് അമ്മ സിന്ധു കൃഷ്ണ ഇട്ട പേരിന്റെ അർത്ഥം കേട്ടോ

കല്യാണത്തിന് മുന്നേ ഗർഭിണിയായിരുന്നു, ഭിക്ഷണിക്ക് വഴങ്ങി പോയതാണ്, കുറ്റം സമ്മതിച്ച് അനാമിക