കണഞ്ചിപ്പിക്കുന്ന ഗ്ലാമർ ലുക്കിൽ മലേഷ്യയിൽ ഇഷാനി


ടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഇഷാനി കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ഇഷാനി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏെറ്റടുക്കാറുണ്ട്.
മലേഷ്യയിൽ വെച്ച് താരം എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറൽ ആകുന്നത്.

Post a Comment

0 Comments