Posts

Showing posts from July, 2022

നടി സുബി സുരേഷിന് വിവാഹം | വിവാഹചിത്രങ്ങൾ വൈറൽ.. ആശംസകൾ കൊണ്ട് മൂടി ആരാധകർ

Image
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഹാസ്യപരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് സുബി സുരേഷ്. തന്റെതയ തമാശകളും രസമേറിയതുമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് തന്റെ ശൈലിയില്‍ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമാണ്. തനിക്ക് വിഷമമായിട്ട് എന്തെങ്കിലും വന്നാല്‍ പോലും അത് തമാശയാക്കാനാണ് സുബി ശ്രമിക്കാറുള്ളത്. അവിവാഹിതയായി തുടരുന്ന സുബിയുടെ വിവാഹത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ പലപ്പോഴും ചോദിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ സുബിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. എന്നാൽ വരന്റെ മുഖം ചിത്രത്തിൽ ഇല്ല.ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇതോടെ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

റോബിന്റെ വൈറൽ പാട്ട് മൂക്കാമണ്ടയ്ക്ക് തകർപ്പൻ ഡാൻസുമായി ബ്ലസിലിയും കാമുകിയും

Image
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായി മാറിയ താരമാണ് ബ്ലെസ്‌ലി. ഗായകനായി യുവാക്കളുടെ ശ്രദ്ധനേടിയ താരം ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കും സ്വീകാര്യനാണ്. ബിഗ് ബോസ് ഫൈനലിന് ശേഷം പുറത്തിറങ്ങിയ ബ്ലെസ്ലി തന്റെ ആരാധകരെ കണ്ട് ഞെട്ടിയിരുന്നു. പുറത്തിറങ്ങിയ ശേഷം മറ്റേതോ ലോകത്തേയ്ക്ക് വന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ബ്ലെസ്‌ലി പ്രതികരിച്ചത്. രണ്ടാം സ്ഥാനമാണ് ബ്ലെസ്‌ലിക്ക് ലഭിച്ചത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് എയര്‍പോട്ടില്‍ ആരാധകര്‍ നല്‍കിയത്. ഇപ്പോള്‍ ഉദ്ഘാടനവും മീറ്റപ്പുമെല്ലാമായി തിരക്കിലാണ് ബ്ലെസ്‌ലി. ഇപ്പോൾ ബ്ലെസ്ലി പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

Helen of sparta ഇനി രണൂപിന് സ്വന്തം | save the date ചിത്രങ്ങൾ വൈറൽ.. വിവാഹം ഉടൻ

Image
Tiktok ലെ നിറസാനിധ്യമായിരുന്നു helen of sparta. ധന്യ രാജേഷ് എന്നാണ് തരത്തിന്റെ യഥാർത്ഥ പേര്. നിരവധി വിമർശനങ്ങൾ നേരിട്ടുണ്ടെങ്കിലും അതൊന്നും വക വെക്കാതെ വലിയൊരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയി തുടരുകയാണ് ഹെലൻ. മുൻപേ തന്റെ ജീവിതപങ്കാളിയാവാൻ പോകുന്ന ആളെ ക്കുറിച്ച് പറഞ്ഞ് ധന്യ ലൈവിൽ എത്തിയിരുന്നു. Ranoop ramesh ആണ് ധനയുടെ ഭാവിവരൻ. രണൂപിനോടൊപ്പമുള്ള റീൽസ് വീഡിയോസുമായി താരം ഏതാറുണ്ട്. ഇപ്പോഴുതാ ഇരുവരും ഒന്നിച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

റോബിന് പോലും സ്വപ്നം കാണാൻ പറ്റാത്ത നേട്ടം നേടി ദിൽഷ ... കയ്യടിച്ച് ബിഗ്‌ബോസ് പ്രേമികൾ

Image
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മികച്ച മത്സരം കാഴ്ചവച്ച്‌ ടൈറ്റില്‍ വിജയിയായ താരമാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദില്‍ഷ എത്തിയപ്പോള്‍ വിവാദങ്ങളും പിന്നാലെയെത്തി. ബി​ഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്സില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനത്തിനുള്ള തന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു. ഇപ്പോഴിതാ ദിൽഷ പങ്കുവെച്ചിരിക്കുന്ന പുത്തൻ വീഡിയോ ആണ് ശ്രേദ്ധേയമാകുന്നത്. കോടികൾ വിലയുള്ള ബെൻസ് കാറിൽ ചേച്ചിയോടൊപ്പം ദിൽഷ ഇരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വിറലായിരിക്കുന്നത്. ദിൽഷ ബെൻസ് കാർ വാങ്ങിച്ചോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാൽ സത്യത്തിൽ ഇതൊരു പ്രൊമോഷൻ വീഡിയോ ആയിരുന്നു.