റോബിന് പോലും സ്വപ്നം കാണാൻ പറ്റാത്ത നേട്ടം നേടി ദിൽഷ ... കയ്യടിച്ച് ബിഗ്‌ബോസ് പ്രേമികൾ

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മികച്ച മത്സരം കാഴ്ചവച്ച്‌ ടൈറ്റില്‍ വിജയിയായ താരമാണ് ദില്‍ഷ പ്രസന്നന്‍.

ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദില്‍ഷ എത്തിയപ്പോള്‍ വിവാദങ്ങളും പിന്നാലെയെത്തി. ബി​ഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്സില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനത്തിനുള്ള തന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു.


ഇപ്പോഴിതാ ദിൽഷ പങ്കുവെച്ചിരിക്കുന്ന പുത്തൻ വീഡിയോ ആണ് ശ്രേദ്ധേയമാകുന്നത്. കോടികൾ വിലയുള്ള ബെൻസ് കാറിൽ ചേച്ചിയോടൊപ്പം ദിൽഷ ഇരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വിറലായിരിക്കുന്നത്. ദിൽഷ ബെൻസ് കാർ വാങ്ങിച്ചോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാൽ സത്യത്തിൽ ഇതൊരു പ്രൊമോഷൻ വീഡിയോ ആയിരുന്നു.

Comments

Popular posts from this blog

Emma Watson Was Never The Same After Harry Potter

Emma Watson’s Driving Ban Prompts Caution From Road Safety Specialists

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ