നടി സുബി സുരേഷിന് വിവാഹം | വിവാഹചിത്രങ്ങൾ വൈറൽ.. ആശംസകൾ കൊണ്ട് മൂടി ആരാധകർ


മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഹാസ്യപരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് സുബി സുരേഷ്.
തന്റെതയ തമാശകളും രസമേറിയതുമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് തന്റെ ശൈലിയില്‍ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമാണ്. തനിക്ക് വിഷമമായിട്ട് എന്തെങ്കിലും വന്നാല്‍ പോലും അത് തമാശയാക്കാനാണ് സുബി ശ്രമിക്കാറുള്ളത്.
അവിവാഹിതയായി തുടരുന്ന സുബിയുടെ വിവാഹത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ പലപ്പോഴും ചോദിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ സുബിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. എന്നാൽ വരന്റെ മുഖം ചിത്രത്തിൽ ഇല്ല.ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇതോടെ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്