റോബിന്റെ വൈറൽ പാട്ട് മൂക്കാമണ്ടയ്ക്ക് തകർപ്പൻ ഡാൻസുമായി ബ്ലസിലിയും കാമുകിയും




ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായി മാറിയ താരമാണ് ബ്ലെസ്‌ലി.

ഗായകനായി യുവാക്കളുടെ ശ്രദ്ധനേടിയ താരം ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കും സ്വീകാര്യനാണ്. ബിഗ് ബോസ് ഫൈനലിന് ശേഷം പുറത്തിറങ്ങിയ ബ്ലെസ്ലി തന്റെ ആരാധകരെ കണ്ട് ഞെട്ടിയിരുന്നു. പുറത്തിറങ്ങിയ ശേഷം മറ്റേതോ ലോകത്തേയ്ക്ക് വന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ബ്ലെസ്‌ലി പ്രതികരിച്ചത്.

രണ്ടാം സ്ഥാനമാണ് ബ്ലെസ്‌ലിക്ക് ലഭിച്ചത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് എയര്‍പോട്ടില്‍ ആരാധകര്‍ നല്‍കിയത്. ഇപ്പോള്‍ ഉദ്ഘാടനവും മീറ്റപ്പുമെല്ലാമായി തിരക്കിലാണ് ബ്ലെസ്‌ലി.


ഇപ്പോൾ ബ്ലെസ്ലി പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്