Helen of sparta ഇനി രണൂപിന് സ്വന്തം | save the date ചിത്രങ്ങൾ വൈറൽ.. വിവാഹം ഉടൻ


Tiktok ലെ നിറസാനിധ്യമായിരുന്നു helen of sparta. ധന്യ രാജേഷ് എന്നാണ് തരത്തിന്റെ യഥാർത്ഥ പേര്. നിരവധി വിമർശനങ്ങൾ നേരിട്ടുണ്ടെങ്കിലും അതൊന്നും വക വെക്കാതെ വലിയൊരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയി തുടരുകയാണ് ഹെലൻ.



മുൻപേ തന്റെ ജീവിതപങ്കാളിയാവാൻ പോകുന്ന ആളെ ക്കുറിച്ച് പറഞ്ഞ് ധന്യ ലൈവിൽ എത്തിയിരുന്നു. Ranoop ramesh ആണ് ധനയുടെ ഭാവിവരൻ. രണൂപിനോടൊപ്പമുള്ള റീൽസ് വീഡിയോസുമായി താരം ഏതാറുണ്ട്. ഇപ്പോഴുതാ ഇരുവരും ഒന്നിച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


Comments

Popular posts from this blog

Emma Watson Was Never The Same After Harry Potter

Emma Watson’s Driving Ban Prompts Caution From Road Safety Specialists

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ