BLOG PAGE ABOUT ALL NEWS RELATED TO FILIM AND CELEBRITIES. ITS AN PURE ENTERTAINMENT CHANNEL.
ബെഡിൽ ഗ്ലാമർ ലുക്കിൽ അനിഖയുടെ പുത്തൻ photoshoot
Get link
Facebook
X
Pinterest
Email
Other Apps
ബാലതാരമായി മലയാളികൾക്ക് ഇടയിൽ ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ.
താരത്തിന്റെ photoshoot എല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നീല ഗൗനിലുള്ള അനിഖയുടെ പുത്തൻ photoshoot ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്.
അതേസമയം മലയാളത്തില്‍ അനിഖ നായികയായി അരങ്ങേറ്റം നടത്തിയ ' ഓ മൈ ഡാര്‍ലിംഗ്' ഈ വര്‍ഷമാണ് റിലീസായത്. മലയാളത്തില്‍ തന്നെ ഇറങ്ങിയ ലവ്ഫുള്ളി യുവേഴ്സ് വേദയാണ് അനിഖയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴില്‍ രണ്ട് സിനിമകള്‍ അനിഖയുടേതായി ഇനി വരാനുണ്ട്.
ജീവമാതാ കാരുണ്യ ഭവന്റെ പേരിൽ ഉദയഗിരിജ നടത്തിയ തട്ടിപ്പും വെട്ടിപ്പും എന്തിന് കൊലപാതകം വരെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയാണ്. അതിനെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ ഉദയഗിരിജയും മകൻ വിഷ്ണുവും ഒളിവിൽ പോയിരിക്കുന്നു. അനാഥാലയം എന്ന പേരിൽ തുടങ്ങിയ ആ സ്ഥാപനം നിർത്തുന്നു എന്ന് പറഞ്ഞ് ഉദയഗിരിജ കഴിഞ്ഞ ദിവസം തന്നെ ശിശുക്ഷേമ വകുപ്പിന് കത്തയച്ചിരുന്നു. പ്രായപൂർത്തിയാകാത്ത അനാമികയെ ഗർഭിണിയാക്കുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുവിനെതിരെ കേസും വിഷ്ണു ഒളിവിൽ പോയിരിക്കുന്നതും. എല്ലാറ്റിനും ഒടുവിൽ നഷ്ടം സംഭവിച്ചത് അനാമികയ്ക്ക് മാത്രം. വെറും പതിനെട്ട് വയസ്സ് മാത്രം പ്രായം. സ്വന്തമെന്ന് പറയാൻ ആരുമില്ല, അപ്പോഴായിരുന്നു ഒരു കുടുബത്തെ കിട്ടിയത്. സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടിയപ്പോഴേക്കും അത് നഷ്ട്ടപെട്ടു. എപ്പോൾ വേണമെങ്കിലും ഭർത്താവ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യും. അനാമിക വീണ്ടും അനാഥയാകുന്നു. അതിന്റെ കാര്യം ആലോചിക്കുബോൾ മാത്രമാണ് വിഷമം എന്ന് സോഷ്യൽ മീഡിയ പറയുന്നു.
ആരാധകർക്ക് ഏറെ കാത്തിരിപ്പിച്ചു നിൽക്കാതെ, തന്റെ ആദ്യ കുഞ്ഞിന്റെ ഡെലിവറി സംബന്ധിച്ച വിവരങ്ങളുമായി ദിയ കൃഷ്ണ എത്തി കഴിഞ്ഞു. ജെൻഡർ റിവീൽ ഒഴിവാക്കിയതും, പേരും കുഞ്ഞിന്റെ ചിത്രങ്ങളും മറച്ചുവെച്ചതും, പതിവ് സോഷ്യൽ മീഡിയ താരങ്ങളിലേത് പോലുള്ള ആഹ്ളാദ പ്രകടനങ്ങളും ഒഴിവാക്കിയതും ഉൾപ്പെടെ, ദിയ ആരാധകർക്ക് രണ്ടാം ദിനം തന്നെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പങ്കുവെച്ചാണ് അവരെ സന്തോഷിപ്പിച്ചത്. ഡെലിവറിയുടെ സമയത്ത് ദിയക്ക് പിന്തുണയുമായി അമ്മ അശ്വിനും സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. അവളുടെ വ്ലോഗ് വീഡിയൊ കാണുമ്പോൾ കണ്ണീരൊപ്പമല്ലാതെ ആ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയില്ല. ദിയയുടെ ആദ്യകുഞ്ഞിന് നിയം അശ്വിൻ കൃഷ്ണ എന്ന പേരിട്ടത് അശ്വിനാണ്. എന്നാൽ ആ പേര് കണ്ടെത്തിയത് സിന്ധു കൃഷ്ണ ആയിരുന്നു. വീട്ടിൽ കുട്ടിയെ വിളിക്കാനുള്ള പേര് ‘ഒമി’ എന്നാണ് തീരുമാനിച്ചത്. നിയോം ബേബിയുടെ ജനനഭാരം 2.4 കിലോ ആണെന്ന് താരം വ്ലോഗിൽ പറയുന്നു. കുട്ടി ഏറെ ആരോഗ്യവാനാണ് എന്നും അവർ പറയുന്നു. ദിയയുടെ ആരാധകർക്ക് എല്ലാവരും കുഞ്ഞിന്റെ പേര് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിയോം എന്നത് ഗുജറാത്തി പേരാണ്. അതിന്റെ അർഥം ഭഗവാൻ ശിവൻ എന്നാണ്. മക്...
ഒരു സ്ത്രീ ചേർന്ന് കുറച്ച് അധികം പേരെ എടുത്തുവളർത്തുന്നു. അതിലെ ഒരു അനാഥ പെൺകുട്ടിയെ പതിനെട്ടു വയസ്സായപ്പോൾ സ്വന്തം മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നു. എന്ത് നല്ല പുണ്യകർമ്മ? എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തു. ആ അമ്മയുടെയും മകന്റെയും നല്ല മനസ്സിനെ മലയാളി പ്രേക്ഷകർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇപ്പോഴിതാ അതെല്ലാം വെറും കെട്ടുകഥകൾ മാത്രമായിരുന്നു എന്ന് പുറത്തുവരുന്നു. അനാമികയെയും വിഷ്ണുവിനെയും പറ്റി അവിടുത്തെ അന്തരീവാസികൾ പറഞ്ഞ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. അനാഥാലയത്തിലെ അന്തരീവാസികൾ തന്നെ പറയുന്നു, "രാത്രി പുറത്തിറങ്ങാൻ അനാമികയ്ക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് കീ കൊടുത്തിട്ടുണ്ട്. അവർ ആ ഗ്രില്ല് തുറന്ന് രാത്രി വിഷ്ണുവിന്റെ റൂമിൽ പോകും. ഇത് താൻ കണ്ടിട്ടുണ്ട് എന്നാണ് അവിടുത്തെ അന്തരവാസികൾ പറഞ്ഞത്. വിവാഹത്തിന് മുൻപ് തന്നെ അനാമിക ഗർഭിണിയായിരുന്നുവെന്നും രണ്ട് മാസം ഗർഭിണിയായതിന് ശേഷമാണ് വിഷ്ണുവിനെ വിവാഹം ചെയ്തതെന്നും ഇതിൽ നിന്നും വ്യക്തം.
Comments
Post a Comment