Posts

Showing posts from December, 2024

Dq ഇല്ലാതെ കാളിദാസിന്റെ റിസപ്ഷന് എത്തിയ അമാലിന് സംഭവിച്ചത് ! സുപ്രിയ ഒന്ന് കാണണം എന്ന് സോഷ്യൽ മീഡിയ

Image

ഞാൻ വീണപ്പോൾ അവൾ കുറെ കരഞ്ഞു, അമ്മക്ക് എന്ത് പറ്റിയെന്നായിരുന്നു ചോദ്യം

Image
ടെലിവിഷൻ പരമ്ബരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്ബരയിലൂടെയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്. സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും.പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹതിയായി രണ്ട് പെണ്‍മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി നിഷ സാരംഗ്.ഇപ്പോളിത ഓൺസ്‌ക്രീനിൽ തനിക് 5 മക്കളും 1 പേരക്കുട്ടിയും റിയൽ ലൈഫ്യിൽ 2 മക്കളും അടക്കം  8 മക്കളുണ്ടെന്ന് പറയുകയാണോ നിഷ സാരങ്. മക്കളായി അഭിനയിക്കുന്ന കുട്ടികള്‍ക്കും സ്വന്തം അമ്മയെ പോലൊരു സ്നേഹസാന്നിധ്യമാണ് നിഷ. കാരണം കഴിഞ്ഞ കുറച്ച്‌ അധികം വർഷങ്ങളായി നിഷയെ നീലു അമ്മ എന്ന് തന്നെയാണ് മക്കളുടെ വേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ എല്ലാം വിളിക്കുന്നത്. തന്റെ അഞ്ച് ഓണ്‍ സ്ക്രീൻ മക്കളില്‍ ആരോടാണ് ഏറ്റവും സ്നേഹവും അടുപ്പവുമെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ പാറുകുട്ടിയെന്ന് ഉത്തരം വരും. സീരിയലില്‍ നീലുവിന്റെയും ബാലുവിന്റെയും ഏറ്റവും ഇളയ മകള്‍ കഥാപാത്രമാണ് പാറുക്കുട്ടി. ബേബി അമ...

ദിലീപിനെ കുരുക്കി പൾസർ സുനിയുടെ മൊഴി, 4 വർഷം കാവ്യ മാധവന്റെ ഡ്രൈവർ ആയിരുന്നു,കേസിൽ പുതിയ വഴിതിരിവ്

Image
നടൻ ദിലീപിൻറെ കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് പൾസർ സുനിയുടെ മൊഴി ഇപ്പോൾ ദിലീപിന് കൂടുതൽ കുരുക്കായി. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താൻ നാലുവർഷം കാവ്യ മാഡത്തിന്റെ ഡ്രൈവർ ആയിരുന്നു എന്നായിരുന്നു പൾസർ സുനിയുടെ മൊഴി. ഈ മൊഴിയാണ് ദിലീപിന് വിനയായി മാറിയത്. കാരണം എല്ലാ കോടതികളിലും പൾസറിനെ അറിയില്ല എന്ന ഒരു മൊഴിയായിരുന്നു ദിലീപ് കൊടുത്തത്. ഇതോടെ ദിലീപിൻറെ ആ വാദം പൊളിഞ്ഞു. അതേസമയം അതിജീവിത രാഷ്ട്രപതിക്ക് ഒരു കത്ത് അയച്ചിരുന്നു. ഇനിയുള്ള കോടതി വിചാരണ എല്ലാം തുറന്നു കോടതിയിൽ വേണമെന്നായിരുന്നു അതിജീവിതയുടെ അഭ്യർത്ഥന.ഇതുവരെ എട്ട് പ്രതികളാണ് കേസിൽ ഉള്ളത് ഒന്നാംപ്രതി പൾസർ സുനിയം എട്ടാം പ്രതിയാണ് ദിലീപ്

കന്യാധാനം സീരിയലിലെ സഹനടനെതിരെ തുറന്നടിച്ച് നടൻ ജിഷിൻ മോഹൻ, കാണാൻ മാന്യൻ എന്നാൽ സ്വഭാവം മോശം

Image
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന്‍ മോഹൻ.അഭിനയിക്കുന്ന വില്ലന്മാരേക്കാള്‍  അദ്ദേഹം വ്യക്തമാക്കി. സീ രിയലില്‍ അഭിനയിക്കുന്ന നായകന്മാരാണ് ലൈഫില്‍ വില്ലന്മാരെന്ന് നടൻ ജിഷിൻ. എല്ലാവരുടെ കാര്യമല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന് സംസാരിക്കുന്ന പ്രകൃതം തനിക്ക് തന്നെ വിനയായിട്ടുണ്ടെന്നാണ് ജിഷിൻ പറയാറുള്ളത്.ഇപ്പോഴിതാ കന്യാധാനം സീരിയലിലെ സഹപ്രവർത്തനക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. കാണുമ്പോൾ ആ നടൻ വളരെ ഫ്രണ്ട്‌ലിയാണെന്നും നമുക്ക് പറയാൻ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തോന്നുമെന്നുമാണ് ജിഷിൻ മോഹൻ പറയുന്നത് എന്നാൽ ആളുടെ ഉള്ളിലിരിപ്പ് വേറെ ആയിരുന്നു എന്നെക്കുറിച്ച് എൻറെ പെൺ സുഹൃത്തുക്കളോട് മോശ മെസ്സേജ് അയക്കുകയായിരുന്നു.വർഷങ്ങളായി എന്നെ അറിയുന്ന പെൺ സുഹൃത്തുക്കളാണ് അവരെല്ലാം അവർ എന്നെക്കുറിച്ച് അവരോട് പറയുന്ന കാര്യങ്ങൾ എന്നോട് പറയുമെന്ന് അയാൾ കരുതിയില്ല പുറമേക്ക് ആൾ കാണാൻ നല്ല മാന്യനാണ് എന്നാൽ ഉള്ളിൽ തീരെ മോശമാണ്.എല്ലാ നടന്മാരും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല.ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ ഹായ് ഭായി പറയും അത്രമാത്രം അത്രയ്ക്ക് റിലേഷൻഷിപ്പ് ഒന്നു...

രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങി ഉപ്പും മുളകും താരം നിഷ സാരങ്, താരത്തിന്റെ വാക്കുകൾ

Image
വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച പ്രോഗ്രാം ആയിരുന്നു. ഫ്ലവർസ് ടീവിയിൽ സംരക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര.ഉപ്പും മുളകും പരമ്പരയിലെ ഓരോ അഭിനേതാക്കളും തന്റേതായ മികവിൽ അഭിനയം കാഴ്ചവച്ചിരുന്നു. ഇതിൽ നിഷാ സാരംഗം തൻറെ മികച്ച അഭിനയം കാഴ്ചവച്ചു. ഇപ്പോഴിതാ തന്റെ പേഴ്സണൽ ലൈഫിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിഷ.പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ ആദ്യ വിവാഹം കഴിഞ്ഞത്. അത് രണ്ട് പെൺമക്കളുമുണ്ട്. എന്നാൽ അതിനുശേഷംഇനി ഒരു വിവാഹജീവിതം ഇല്ല എന്നായിരുന്നു നിഷ പല ഇൻറർവ്യൂകളിലും തുറന്നു പറഞ്ഞത്.  എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന ഒരു ആഗ്രഹത്തോടെ കൂടി എത്തിയിരിക്കുകയാണ് നിഷ. നിഷയുടെ വാക്കുകൾ ഇങ്ങനെ :ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്ബോള്‍ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മള്‍ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻ‍ഡസ്ട്രിയില്‍ ഓടിന...

ഇങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, വിവാഹശേഷം എല്ലാവരോടും ക്ഷമ ചോദിച്ച് കാളിദാസ് ജയറാം

Image
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം.അനിയത്തിക്ക് പിന്നാലെ ഇപ്പോഴിതാ കാളിദാസും വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണന്‍ നീലഗിരി സ്വദേശിയായ തരിണി കലിംഗരായരെ പ്രണയത്തിലൂടെ വിവാഹം ചെയ്തത്. പാർവതിയും ഒന്നിച്ച ഗുരുവായൂർ അമ്ബലനട തന്നെയാണ് കാളിദാസും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിനായി തെരഞ്ഞെടുത്തത്. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായര്‍ കുടുംബാംഗമാണ് മോഡല്‍ കൂടിയായ താരിണി.മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഉള്‍പ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തിന് പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. വിവാഹം മൂലം ഗുരുവായൂർ അമ്ബലത്തില്‍ തൊഴാനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച്‌ കാളിദാസ് ജയറാം. ഇന്നലെ രാവിലെയാണ് കാളിദാസും താരിണി കലിംഗരായരും വിവാഹിതരായത്. താരവിവാഹത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനു പേർ എത്തിയിരുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിലുണ്ടാകുന്ന തിരക്കിനെക്കാള്‍ അധികമായിരുന്നു. ഈ തിരക്കു മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്...