രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങി ഉപ്പും മുളകും താരം നിഷ സാരങ്, താരത്തിന്റെ വാക്കുകൾ
വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച പ്രോഗ്രാം ആയിരുന്നു. ഫ്ലവർസ് ടീവിയിൽ സംരക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര.ഉപ്പും മുളകും പരമ്പരയിലെ ഓരോ അഭിനേതാക്കളും തന്റേതായ മികവിൽ അഭിനയം കാഴ്ചവച്ചിരുന്നു. ഇതിൽ നിഷാ സാരംഗം തൻറെ മികച്ച അഭിനയം കാഴ്ചവച്ചു.
ഇപ്പോഴിതാ തന്റെ പേഴ്സണൽ ലൈഫിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിഷ.പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ ആദ്യ വിവാഹം കഴിഞ്ഞത്. അത് രണ്ട് പെൺമക്കളുമുണ്ട്. എന്നാൽ അതിനുശേഷംഇനി ഒരു വിവാഹജീവിതം ഇല്ല എന്നായിരുന്നു നിഷ പല ഇൻറർവ്യൂകളിലും തുറന്നു പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന ഒരു ആഗ്രഹത്തോടെ കൂടി എത്തിയിരിക്കുകയാണ് നിഷ.
നിഷയുടെ വാക്കുകൾ ഇങ്ങനെ :ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്ബോള്‍ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മള്‍ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻഡസ്ട്രിയില്‍ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്ബോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാൻ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസില്‍ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാല്‍ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്', നിഷ സാരംഗ് പറഞ്ഞു
Comments
Post a Comment