നടൻ ദിലീപിൻറെ കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് പൾസർ സുനിയുടെ മൊഴി ഇപ്പോൾ ദിലീപിന് കൂടുതൽ കുരുക്കായി. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താൻ നാലുവർഷം കാവ്യ മാഡത്തിന്റെ ഡ്രൈവർ ആയിരുന്നു എന്നായിരുന്നു പൾസർ സുനിയുടെ മൊഴി. ഈ മൊഴിയാണ് ദിലീപിന് വിനയായി മാറിയത്. കാരണം എല്ലാ കോടതികളിലും പൾസറിനെ അറിയില്ല എന്ന ഒരു മൊഴിയായിരുന്നു ദിലീപ് കൊടുത്തത്.
ഇതോടെ ദിലീപിൻറെ ആ വാദം പൊളിഞ്ഞു.
അതേസമയം അതിജീവിത രാഷ്ട്രപതിക്ക് ഒരു കത്ത് അയച്ചിരുന്നു. ഇനിയുള്ള കോടതി വിചാരണ എല്ലാം തുറന്നു കോടതിയിൽ വേണമെന്നായിരുന്നു അതിജീവിതയുടെ അഭ്യർത്ഥന.ഇതുവരെ എട്ട് പ്രതികളാണ് കേസിൽ ഉള്ളത് ഒന്നാംപ്രതി പൾസർ സുനിയം എട്ടാം പ്രതിയാണ് ദിലീപ്
0 Comments