കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന്‍ മോഹൻ.അഭിനയിക്കുന്ന വില്ലന്മാരേക്കാള്‍ അദ്ദേഹം വ്യക്തമാക്കി.സീരിയലില്‍ അഭിനയിക്കുന്ന നായകന്മാരാണ് ലൈഫില്‍ വില്ലന്മാരെന്ന് നടൻ ജിഷിൻ. എല്ലാവരുടെ കാര്യമല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തുറന്ന് സംസാരിക്കുന്ന പ്രകൃതം തനിക്ക് തന്നെ വിനയായിട്ടുണ്ടെന്നാണ് ജിഷിൻ പറയാറുള്ളത്.ഇപ്പോഴിതാ കന്യാധാനം സീരിയലിലെ സഹപ്രവർത്തനക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. കാണുമ്പോൾ ആ നടൻ വളരെ ഫ്രണ്ട്‌ലിയാണെന്നും നമുക്ക് പറയാൻ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തോന്നുമെന്നുമാണ് ജിഷിൻ മോഹൻ പറയുന്നത് എന്നാൽ ആളുടെ ഉള്ളിലിരിപ്പ് വേറെ ആയിരുന്നു എന്നെക്കുറിച്ച് എൻറെ പെൺ സുഹൃത്തുക്കളോട് മോശ മെസ്സേജ് അയക്കുകയായിരുന്നു.വർഷങ്ങളായി എന്നെ അറിയുന്ന പെൺ സുഹൃത്തുക്കളാണ് അവരെല്ലാം അവർ എന്നെക്കുറിച്ച് അവരോട് പറയുന്ന കാര്യങ്ങൾ എന്നോട് പറയുമെന്ന് അയാൾ കരുതിയില്ല
പുറമേക്ക് ആൾ കാണാൻ നല്ല മാന്യനാണ് എന്നാൽ ഉള്ളിൽ തീരെ മോശമാണ്.എല്ലാ നടന്മാരും അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല.ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ ഹായ് ഭായി പറയും അത്രമാത്രം അത്രയ്ക്ക് റിലേഷൻഷിപ്പ് ഒന്നും അയാൾ ആയിട്ട് ഇപ്പോൾ ഇല്ല, ജിഷിൻ മോഹൻ പറയുന്നു.
0 Comments