പ്രയാഗ പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് ഓം പ്രകാശ്, മുറിയിൽ വന്നിരുന്നു, എല്ലാം വെള്ളിപ്പെടുത്തി ഓം പ്രകാശ്

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആയ ഓംപ്രകാശിന്റെ മുറിയിൽ ചലച്ചിത്രതാരങ്ങളായ പ്രയാഗ മാർട്ടിൻ ശ്രീനാഥ് ഭാസിയും ഒക്കെ കണ്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം .ഇരുവരെയും വിളിപ്പിച്ച് വളരെയധികം അതുകൊണ്ടാണ് സംസാരിച്ചത്. മുറിയിൽ പോയില്ല എൻറെ സുഹൃത്തിനെകാണാനാണ് ഹോട്ടൽ പോയിരുന്നത്, അവിടെ കിടന്നുറങ്ങി ,രാവിലെ എണീറ്റ് ഞാൻ വേറൊരു പരിപാടിയാണ് പോയത് എന്നായിരുന്നു പ്രയാഗ പറഞ്ഞത് .പക്ഷേ ഇത് പച്ചക്കള്ളമാണെന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് മറ്റാരുമല്ല ഓംപ്രകാശ് തന്നെയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതോടെ പ്രയാഗ മാർട്ടിൻ പറഞ്ഞു സകലതും കള്ളത്തരം ആണെന്ന് തെളിഞ്ഞിരിക്കുകയാണ് . റൂമിൽ ഉണ്ടായിരുന്നു എന്നാൽ പലരും തനിക്ക് പരിചയമില്ലായിരുന്നു അക്കൂട്ടത്തിൽ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയോഗയും. ശ്രീനാഥ് ഭാസി ഭയങ്കര നല്ലതായി സംസാരിക്കുന്ന ഒരു പയ്യൻ ആയി തോന്നി. പക്ഷേ കണ്ടെത്തുന്ന കെട്ടിപ്പിടിചാണ് ഞങ്ങൾ പിരിഞ്ഞത്. പെൺകുട്ടി നടി പ്രയാഗ ആണെന്ന് പിന്നീടാണെനിക്ക് മനസ്സിലായത് .സിനിമയിൽ കാണുന്നപോലെ രൂപഭംഗി ഒന്നുമുണ്ടായിരുന്നില്ല . റൂമിൽ നിന്ന് ഒഴിഞ്ഞ് ഒരു കവർ മാത്രമാണ് പോലീസിന് ഇതുവരെ കണ്ടെടുത്തത് പക്ഷേ അതും എൻറെ റൂമിൽ അല്ലായിരുന്നു ഒരു സിഗരറ്റുകുറ്റി മാത്രമാണ് പൊലീസിന് ലഭിച്ചത് .കഴിഞ്ഞ 15 ദിവസമായി ആൻറിബയോട്ടിക് മരുന്നുകഴിക്കുന്ന ആളായതുകൊണ്ട് തന്നെ താൻ ലഹരി ഒന്നും ഉപയോഗിക്കാറില്ല . രണ്ട് കേസുകളിൽ മാത്രമാണ് തനിക്കെതിരെ ഇപ്പോൾ നിലവിലുള്ളത് ഇതായിരുന്നു പ്രകാശ് നൽകിയ മറുപടി .അതേസമയം കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായി .രാവിലെ 10ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആണ് നേരത്തെ ശ്രീനാഥ് ഭാസിയും പ്രയാഗ പൊലീസിന് നോട്ടീസ് അയച്ചതും ,പ്രയാഗ കള്ളമാണെന്ന് രീതിയിലാണ് ഓംപ്രകാശ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Comments

Popular posts from this blog

Emma Watson Was Never The Same After Harry Potter

Emma Watson’s Driving Ban Prompts Caution From Road Safety Specialists

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ