നടി, അവതാരക തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധനേടിയ വ്യക്തിയാണ് പേളി മാണി. യൂട്യൂബർ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പേളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മക്കളുടെ വീട്ടിലെയും യാത്രയിലെയും വിശേഷങ്ങള്‍ പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
യൂട്യൂബ് ചാനലില്‍ താരം പങ്കുവെക്കുന്ന വീഡിയോകള്‍ നിമിഷനേരം കൊണ്ട് തന്നെ ആളുകള്‍ ഏറ്റെടുക്കുന്നത് പതിവാണ്.
ഇപ്പോൾ പേളിയുടെ രസകരമായ പോസ്റ്റ് ആണ് ശ്രെദ്ധ നേടുന്നത്. എന്റെ മുടി നിലക്ക് കിട്ടിയാൽ ഇങ്ങനെ ഇരിക്കും എന്ന തലകെട്ടോടു കൂടെ പേളി പങ്കുവെച്ച നിലായുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
പേളിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത്തിയാക്കുന്നത് പേളിയുടെ hair തന്നെയാണ്. എന്നാൽ പേളിയുടെ രണ്ട് മക്കൾക്കും കിട്ടിയിരിക്കുന്നത് ശ്രീനിഷിന്റെ മുടിയാണ്.
0 Comments