സോഷ്യല്‍ മീഡിയയിലെ പ്രിയ താരമാണ് അഹാന കൃഷ്ണ. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയില്‍ ചർച്ചയാകാറുണ്ട്.
അഹാനയുടെ 29-)o ജന്മദിനമായിരുന്നു ഇന്ന്. ഒത്തിരി പേരാണ് താരത്തിന് ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടയിൽ വൈറൽ ആകുന്നത് സുഹൃത്ത് നിമിഷ് രവിയുടെ ആശംസ ആണ്. മുമ്പേ തന്നെ ഇരുവരും lovers ആണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ പോസ്റ്റോടു കൂടി അത് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ
അഹാന കൃഷ്ണയെ Partner എന്ന് വിളിച്ചാണ് നിമിഷ് ആശംസകൾ അറിയിച്ചിരിക്കുന്നത്.ജന്മദിനാശംസകള്‍ പാർട്ണർ, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത', നിമിഷ് രവി കുറിച്ചു. വെെകാതെ മറുപടിയുമായി അഹാന തന്നെയെത്തി. 'താങ്ക്യൂ ക്യൂട്ടീ' എന്നാണ് അഹാന കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും നിമിഷ് പങ്കുവെച്ചു. നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.
അതേസമയം നിമിഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.റിലേഷൻഷിപ്പാണെന്ന് കോമണ്‍ സെൻസുള്ളവർക്ക് മനസിലാക്കാം.
അതേസമയം പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.
0 Comments