എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ
പ്രായം മൈൻഡ് ചെയ്യാതെ നാളെ എന്ത് എന്ന് ചിന്തിക്കാതെ ജീവിക്കുമ്പോഴാണ് ജീവിതം ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ കഴിയുക. അതിൻറെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗായകൻ എംജി ശ്രീകുമാർ. യാത്രകൾ പുറപ്പെടാൻ ശ്രീകുമാർ ഇല്ലെങ്കിലും തനിച്ചു കൂട്ടുകാർക്കൊപ്പം ലേഖയും യാത്രകൾ ഇറങ്ങും . ഇപ്പോഴിതാ അതുപോലൊരു അവധിക്കാല ആഘോഷത്തിലാണ് ഉള്ളത് .അതിൽ നിന്നും തികച്ചും സ്വകാര്യമായ ഒരു ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തികച്ചും റൊമാൻറിക് ആയ സ്വകാര്യ ചിത്രമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനു മുൻപും പലവട്ടം റൊമാൻറിക് നിമിഷങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു .എങ്കിലും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ കുറവായിരുന്നു എന്ന് പറയാം എന്നാൽ ഇത്തവണ അതൊന്നും നോക്കാതെ രണ്ടുപേരും പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി റൊമാൻറിക് ആയ നിമിഷം പങ്കുവെച്ച് എത്തിയതാണ് ആരാധകരിൽ കൗതുകം ഉണ്ടാക്കിയിരിക്കുന്നത് .വെക്കേഷൻ യാത്രയിലാണ് ഇരുവരും .യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ടുപേരും വിദേശയാത്രകളും സജീവമായ വ്യക്തികളാണ്. രണ്ടുപേരും കൂടുതലും അന്താരാഷ്ട്ര അന്താരാഷ്ട്ര യാത്രകളാണ് നടത്താറുള്ളത് .ഓരോ യാത്രയും ഓരോ ഓർമപ്പെടുത്തലുകളാണ് ഇനിയ...
Comments
Post a Comment