എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

പ്രായം മൈൻഡ് ചെയ്യാതെ നാളെ എന്ത് എന്ന് ചിന്തിക്കാതെ ജീവിക്കുമ്പോഴാണ് ജീവിതം ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ കഴിയുക. അതിൻറെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗായകൻ എംജി ശ്രീകുമാർ. യാത്രകൾ പുറപ്പെടാൻ ശ്രീകുമാർ ഇല്ലെങ്കിലും തനിച്ചു കൂട്ടുകാർക്കൊപ്പം ലേഖയും യാത്രകൾ ഇറങ്ങും . ഇപ്പോഴിതാ അതുപോലൊരു അവധിക്കാല ആഘോഷത്തിലാണ് ഉള്ളത് .അതിൽ നിന്നും തികച്ചും സ്വകാര്യമായ ഒരു ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തികച്ചും റൊമാൻറിക് ആയ സ്വകാര്യ ചിത്രമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനു മുൻപും പലവട്ടം റൊമാൻറിക് നിമിഷങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു .എങ്കിലും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ കുറവായിരുന്നു എന്ന് പറയാം എന്നാൽ ഇത്തവണ അതൊന്നും നോക്കാതെ രണ്ടുപേരും പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
റൊമാൻറിക് ആയ നിമിഷം പങ്കുവെച്ച് എത്തിയതാണ് ആരാധകരിൽ കൗതുകം ഉണ്ടാക്കിയിരിക്കുന്നത് .വെക്കേഷൻ യാത്രയിലാണ് ഇരുവരും .യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ടുപേരും വിദേശയാത്രകളും സജീവമായ വ്യക്തികളാണ്. രണ്ടുപേരും കൂടുതലും അന്താരാഷ്ട്ര അന്താരാഷ്ട്ര യാത്രകളാണ് നടത്താറുള്ളത് .ഓരോ യാത്രയും ഓരോ ഓർമപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരെ പോകുവാൻ ഉണ്ടായി എന്ന് ഒരു ഓർമ്മപ്പെടുത്തൽ അവധിക്കാല ആഘോഷങ്ങൾ നൽകി കൈമാറിയത് ഈ വൈറൽ പോസ്റ്റിന് പിന്നാലെയാണ് കാണുന്ന ആളുകളെ കൂടി റൊമാൻറിക് നിമിഷങ്ങളിലേക്ക് തള്ളിവിടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലേഖ എത്തിയത് . ഒരു ഹോട്ടലിൽ സിമ്മിങ് പൂളിൽ നീന്തിത്തുടിക്കുന്ന ഇരുവരെയും ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് .സാധാരണ സാരിയോ ചുരിദാറോ മറ്റേതെങ്കിലും മോഡേൺ വേഷത്തിലോ ലേഖയെ മുൻപ് കണ്ടിട്ടുള്ള ആരാധകർ ഇതാദ്യമായി വെള്ളത്തിൽ നീന്തുമ്പോൾ ധരിക്കുന്ന സ്വിംസ്യൂട്ടിൽ കണ്ട് ഞെട്ടി ഇരിക്കുന്നത് . അതേസമയം ഇരുവർക്കും ആശംസകളും നേരുകയാണ് ഇപ്പോൾ ആരാധകർ .മാത്രമല്ല അറുപത്തിയേഴാം വയസ്സിലും ഈ റൊമാൻസ് കാത്തുസൂക്ഷിക്കുന്നത് ഇരുവർക്കും ആശംസകൾ അറിയിക്കുവാനും ആരാധകർ മടിച്ചില്ല മാത്രവുമല്ല താരങ്ങളുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന രസകരമായ കമൻറുകൾ ആണ് ഇപ്പോൾ ആരാധകർ ശ്രദ്ധയും കവരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരദമ്പതികൾ ആണ് എംജി ശ്രീകുമാർ .വച്ച് പല വേദികളിലും ജി ശ്രീകുമാർ മനസ്സുതുറന്ന് സംസാരിച്ചിട്ടുണ്ട് എന്തിനും ഏതിനും നിഴലായി കൂട്ടുനിൽക്കുന്ന ഒരു കൂട്ടുകാരി താലോലിക്കാൻ കാവ്യാത്മകമായി പലവട്ടം ശ്രീകുമാർ പറഞ്ഞിട്ടുണ്ട് .എൻറെ ഭാര്യയെ കൂടെ കൊണ്ടു നടക്കുമ്പോൾ പലരും മുൻപ് പല കുറ്റങ്ങളും പറഞ്ഞിട്ടുണ്ട് ,എന്നാൽ ആ കുറ്റം പറഞ്ഞു നടക്കുന്നവർ പോലും ഇന്ന് ഒപ്പം കൂട്ടാൻ ആണ് കൂടുതൽ ശ്രമിക്കുന്നതെന്ന് എംജി പറഞ്ഞിരുന്നു .

Comments

Popular posts from this blog

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്