ഏഷ്യാനെറ്റിൽ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ചെമ്പനീർപ്പൂവ്. ഗോമതി പ്രിയ എന്ന നടിയുടെ അഭിനയം തന്നെയാണ് സീരിയലിലെ മികവ് എന്ന് വേണമെങ്കിൽ പറയാം. ഗോമതി പ്രിയ എന്ന നടിയുടെ അഭിനയവും ചിരിയും കാണാൻ തന്നെ നിരവധി ചെറുപ്പക്കാരാണ് സീരിയൽ കാണാറുള്ളത്.
എന്നാൽ കുറച്ചു ദിവസങ്ങളായി ഗോമതി പ്രിയ സീരിയലിൽ നിന്നും പോയിട്ട്. ഇവർക്ക് പകരം റെബേക്കയാണ് ആ ഒരു സ്ഥാനത്തുള്ളത്. പ്രേക്ഷകർക്ക് റെബേക്കയെ ഏറെ ഇഷ്ടമാണെങ്കിലും ഗോമതി പ്രിയയുടെ സ്ഥാനത്തേക്ക് റെബേക്കയെ ചിന്തിക്കാൻപോലും സീരിയൽ ആരാധകർക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ. ഒരിക്കലും ഗോമതി പ്രിയയുടെ അഭിനയത്തിനൊത്തു റെബേക്ക ഉയറിലെന്നും ഇനിയങ്ങോട്ട് ഞങ്ങൾ സീരിയൽ കാണുന്നില്ല എന്നു പറഞ്ഞ് പ്രതിഷേധിക്കുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. ഇവർക്കെല്ലാം ഉള്ള ഗോമതിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .
നിങ്ങൾക്കറിയാമല്ലോ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ് നമ്മൾ ഒരിക്കലും നടക്കാത്ത കാര്യത്തിനുവേണ്ടി വളരെ ശക്തമായി വെയിറ്റ് ചെയ്യുന്നതാണ് .എല്ലാവർക്കും ഞങ്ങളുടെ ഒരു ജീന എത്ര സുഖകരമല്ല എന്ന് ഏഷ്യാനെറ്റിൽ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ചെമ്പനീർപ്പൂവ്. ഗോമതി പ്രിയ എന്ന നടിയുടെ അഭിനയം തന്നെയാണ് സീരിയലിലെ മികവ് എന്ന് വേണമെങ്കിൽ പറയാം. ഗോമതി പ്രിയ എന്ന നടിയുടെ അഭിനയവും ചിരിയും കാണാൻ തന്നെ നിരവധി ചെറുപ്പക്കാരാണ് സീരിയൽ കാണാറുള്ളത്.
എന്നാൽ കുറച്ചു ദിവസങ്ങളായി കോമഡി സീരിയലിൽ നിന്നും പോയിട്ട് ഇവർ രേഖയാണ് ആ ഒരു സ്ഥാനത്തുള്ളത് പ്രേക്ഷകർ ഏറെ ഇഷ്ടമാണെങ്കിലും ഗോമതി പ്രിയ സ്ഥാനത്തേക്ക് ചിന്തിക്കാൻപോലും സീരിയൽ ആരാധകർക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ ഒരു ഉയർന്ന ഇനിയങ്ങോട്ട് ഞാൻ സീരിയൽ കാളി എന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവരെ എണ്ണ കുറച്ചൊന്നുമല്ല ഇവർക്കെല്ലാം ഉള്ള ഗോമതിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു നിങ്ങൾക്കറിയാമല്ലോ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ് പറയുന്നത് നമ്മൾ ഒരിക്കലും നടക്കാത്ത കാര്യത്തിനുവേണ്ടി വളരെ ശക്തമായി വെയിറ്റ് ചെയ്യുന്നതാണ് എല്ലാവർക്കും നിങ്ങളുടെ ഒരു ജേണി എത്ര സുഖകരമല്ല എന്ന് മനസ്സിലാവണമെന്നില്ല. പലതുംനമ്മൾ മറ്റുള്ളവർക്ക് വേണ്ടി വിട്ടു കൊടുക്കേണ്ടി വരുന്നു .ചില കാര്യങ്ങൾ
വല്ലാതെ വേദനിപ്പിക്കും ,എന്നാൽ നമ്മൾ അതെല്ലാം വിട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗോമതി പ്രിയ പുതിയ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നിന്ന് ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നും പൂർണമായും താരത്തെ ഒഴിവാക്കിയതാണ് എന്നും മനസ്സിലാക്കാം. അതിൽ നിന്നും താൻ എത്രമാത്രം വിഷമിക്കുന്നു എന്നുള്ളത് ഗോമതിപ്രിയയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.
0 Comments