ബാലിയിൽ ഗ്ലാമർ ലുക്കിൽ തിളങ്ങി ഹൻസിക കൃഷ്ണ
നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഹൻസിക അടുത്തിടെ തൻ്റെ ബാലി യാത്രയുടെ രസകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വളരെ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളായിരുന്നു hansika പങ്കുവെച്ചിരുന്നത്.
ഇപ്പോൾ അതെ വസ്ത്രത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് hansika. ചിത്രങ്ങൾക്ക് താഴെ നെഗറ്റീവും പോസിറ്റീവും ആയ ഒത്തിരി കമെന്റുകൾ ഉണ്ട്. സഹോദരിമാരിൽ കൂടുതൽ ഗ്ലാമർ ആവുന്നത് hansika ആണെന്ന് ആണ് ആരാധകാരുടെ പൊതുവെയുള്ള അഭിപ്രായം.
1.3 മില്യൺ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം താരമാണ് ഹൻസിക.hansika കൃഷ്ണക്ക് നിരവധി ആരാധകാർ ആണുള്ളത്.
Comments
Post a Comment