സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കസവ് നിറത്തിലുള്ള ബോർഡറോടു കൂടിയ പച്ച നിറത്തിലുള്ള സാരിയില്‍ അതീവ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലൗസ് ലെസ്സ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.
0 Comments