അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

മലയാളികൾക്ക് പൊതുവെ പരിചിതമായ കുടുബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാന കൃഷ്ണ നിർവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സിനിമതാരമാണ്. പിന്നിടുള്ള മക്കളെല്ലാം സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ആണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത് ഇഴടുത്തായിരുന്നു. സുഹൃത്തായ അശ്വിൻ ഗണേഷണ് ദിയയുടെ ഭർത്താവ്. ഫാമിലി മുഴുവൻ ആയി ബാലിയിലേക്ക് ടൂർ പോയത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു. ഇപ്പോൾ ദിയ കൃഷ്ണ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രെദ്ധ നേടുന്നത്. ദിയ കൃഷ്ണയുടെ അമ്മയുടെ അനിയത്തിയുടെ മകൾ തൻവിയും കൂടെ മകനും വീണ്ടും അമേരിക്കയിലേക്ക് പോയി.
കൃഷ്ണകുമാർ കുടുബത്തിലെ താരമായിരുന്നു തൻവിയുടെ മകൻ ലിയൻ. ലിയന്റെ പിറന്നാൾ പാർട്ടിയെല്ലാം സംഘടിപ്പിച്ചത് അഹാനയും അനിയത്തിമാരും ചേർന്നായിരുന്നു. എന്നാൽ ലിയൻ പോയത് എല്ലാവരെയും വിഷമത്തിലാക്കിയിരുകയാണ്.
കൂടുതലും ഇത് ഏറെ വിഷമിപ്പിച്ചത് ദിയയെ ആണ്. ലിയന്റെ കുഞ്ഞു ചെരുപ്പുകളുടെ ചിത്രം പങ്കുവെച്ച് ഞാൻ നിന്നെ വളരെ മിസ്സ്‌ ചെയുന്നു എന്നാണ് ദിയ കൃഷ്ണ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തൻവിക്കും മകനുമൊപ്പമുള്ള reel ദിയ കൃഷ്ണ പങ്കുവെച്ചത്, ഇതെരെ ശ്രേദ്ധ നേടുകയും ചെയ്തു.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്