അമ്മയുടെ കൈപിടിച്ച് ആടിയും പാടിയും കൊഞ്ചിക്കുഴഞ്ഞ് എല്ലാം സൗദിയിലുള്ള അച്ഛൻറെ അടുക്കലേക്ക് എത്തിയതായിരുന്നു അഞ്ചുവയസ്സുകാരി ആരാധ്യ .പക്ഷെ ഇന്നലെ നാട്ടിലേക്കു തിരിക്കുമ്പോൾ അവർക്കൊപ്പമുണ്ടായിരുന്നു രണ്ട് തണുത്തുറഞ്ഞ മൃതദേഹങ്ങൾ മാത്രമായിരുന്നു. വേദനയെ തന്നെ മാതാപിതാക്കൾ കൂടെയുണ്ടെന്ന് അറിയാതെയാണ് അവളിപ്പോൾ നാട്ടിലേക്ക് വരുന്നത് .സൗദിയിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കത്തിന്റെ കൂടെയാണ് ഇന്നലെ ആരാധ്യ നാട്ടിലേക്ക് പുറപ്പെട്ടത് ഈ കുഞ്ഞു പ്രായത്തിൽ വിധി ആരാധ്യ മോളെ അനാഥരാക്കി കളഞ്ഞു ഇനി താൻ വളരേണ്ടത് അച്ഛനും അമ്മയും ഇല്ലാതെയാണ് എന്ന് ചിന്തിക്കാനുള്ള പ്രായം പോലും ആ കുഞ്ഞിനെ ആയിട്ടില്ല വല്ലാത്ത ഒരു അവസ്ഥ കഴിഞ്ഞ ഓഗസ്റ്റ് 28നാണ് കൊല്ലം സ്വദേശികളായ ദമ്പതികളെ സൗദിയിലെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത് കൊല്ലം തൃക്കരുവ കാഞ്ഞാവെളി സ്വദേശിയും മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ ഭാര്യ രമ്യ മോളെ എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ആരാധ്യയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് തൊട്ടടുത്ത താമസിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
തുടർന്ന് പൊലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.അനൂപിന് അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രമ്യയുടെ മൃതദേഹം മൂന്നു ദിവസത്തോളം പഴക്കമുള്ള നിലയിൽ കട്ടിലിൽ കിടക്കുന്ന തീരുമായിരുന്നു സഹായത്തോടെയാണ് കുട്ടിയിൽ നിന്നും പൊലീസ് വിവരങ്ങൾ മനസ്സിലാക്കിയത് അമ്മ മൂന്നുദിവസമായി കട്ടിലിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു ഒരുപാട് വിളിച്ചു മോളെ എന്നോട് ഒന്നും മിണ്ടാതെ കിടന്നു ഉറങ്ങിപ്പോയി ഹർത്താലിന് വച്ച് അമർത്തുക ആയിരുന്നു ഞാൻ ഉറക്കെ കരഞ്ഞു അന്നേരം അച്ഛൻ തലയണ മാറ്റിവെച്ചു പിന്നീട് എന്നെ സമാധാനിപ്പിച്ചു എനിക്ക് ബ്രെഡ് തന്നു മോളെ ഇത് കഴിച്ചോ എന്ന് കരയാതിരിക്കാൻ മൊബൈലും എൻറെ കയ്യിൽ തന്നു പിന്നെ കുറെ നേരം കഴിഞ്ഞ് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അച്ഛൻ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത് കുറെ തവണ അച്ഛനെ വിളിച്ചു വിളി കേട്ടില്ല അപ്പോഴാണ് ഉറക്കെ കരഞ്ഞത്
കുഞ്ഞ് ആരാധ്യ മോൾ നിഷ്കളങ്കമായി സംഭവങ്ങളെല്ലാം നാസ വർഗ്ഗത്തോട് വിവരിച്ചത് ഇങ്ങനെയായിരുന്നു നിഷ്കളങ്കമായ കുഞ്ഞിൻറെ വാക്കുകൾ കേട്ട് വിതുമ്പിപ്പോയി എന്നാണ് നാസ് വക്കം പറഞ്ഞത് തുടർന്ന് പൊലീസ് കുട്ടിയുടെ താൽക്കാലിക സംരക്ഷണ ചുമതല ഇദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു അന്നുമുതൽ ആരാധ്യ മോനെ സംരക്ഷിച്ചിരുന്നത് ആത്മഗതം തന്നെയാണു പൊലീസിനെ തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാനായിരുന്നു നാഗത്തിനെ നീക്കം എന്നാൽ മൂവരുടേയും പാസ്പോർട്ടും മറ്റു രേഖകളും വീട്ടിൽ നിന്നും കണ്ടെത്താൻ കഴിയാത്തത് അതിന് തടസമായിരുന്നു ഒടുവിൽ വിവരങ്ങൾ എംബസി ധരിപ്പിച്ച് എമർജൻസി പാസ്പോർട്ട് ലഭ്യമാക്കുക ആയിരുന്നു അതിനിടയിലാണ് മരിച്ച അനൂപിനെതിരെ രണ്ട് സാമ്പത്തിക കേസുകൾ നിലവിലുള്ളതായി യാത്രാനിരോധനം ഉള്ളതായും അറിയുന്നത് പിന്നീട് കേസ് നൽകിയ അവരുമായി ബന്ധപ്പെട്ട് അവരെ ഈ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി കേസ് പിൻവലിക്കുകയായിരുന്നു അങ്ങനെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വഴി തെളിഞ്ഞു വന്നത് കഴിഞ്ഞ 12 വർഷമായി സൗദിയിലെ തുമ്പയിലെ സേനയിൽ വാഹന പെയിൻറിംഗ് നടത്തിവരികയായിരുന്നു അനൂപ് എന്നാൽ കോവിഡിനെ വരവോടുകൂടിയാണ്
ഇതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ തുടങ്ങിയത് ഇതോടെ കടബാധ്യതകൾ വർദ്ധിക്കുകയായിരുന്നു ഇതിനിടയിലാണ് ആറു മാസങ്ങൾക്ക് മുൻപ് സന്ദർശന വിസയിൽ ഭാര്യയും മകളും സൗദിയിലേക്ക് എത്തുന്നത് എന്തായാലും ഒടുവിൽ അഞ്ചു വയസ്സുകാരി കുഞ്ഞ് ആരാധ്യയ്ക്ക് അനാഥത്വത്തിലേക്ക് തോരാ കണ്ണീരിനെ ജീവിതം മാത്രമാണ് ബാക്കിയായത്
0 Comments