എസ്തർ അനിൽ പ്രധാനമായും മലയാളം, തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്.2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അവർ തന്റെ കരിയർ അരങ്ങേറ്റം കുറിച്ചത്. 2013-ലെ ഡ്രാമ-ത്രില്ലർ ചിത്രമായ ദൃശ്യം, അതിന്റെ തുടർച്ചയായ ദൃശ്യം 2, 2020-ലെ ഫാന്റസി ചിത്രമായ ഊലു എന്നിവയിലെ അനുമോൾ ജോർജ്ജ് എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. 2016-ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡുകൾ എസ്തർ നേടിയിട്ടുണ്ട്. ദൃശ്യം എന്ന ചിത്രത്തിലെ തെലുങ്ക്, തമിഴ് റീമേക്കുകളായ ദൃശ്യം, പാപനാശം എന്നിവയിൽ യഥാക്രമം തന്റെ വേഷം അവതരിപ്പിച്ചു. റിലീസ് ചെയ്യാത്ത തമിഴ് ചിത്രമായ കുഴലിയിൽ അവർ നായികയായി അഭിനയിച്ചു. നവാഗതരെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ജോഹറിൽ അവർ പ്രധാന വേഷം ചെയ്തു.
മലയാളികൾക്ക് എസ്തർ എന്നും ഒരു കൊച്ചു കുട്ടിയാണ് പക്ഷെ ഇപ്പോൾ എസ്തർ പെട്ടന്ന് തന്നെ വളർന്ന് വലിയ ഒരു പെണ്ണായ തോന്നലാണ് നമ്മളിൽ പലർക്കും. എസ്തർ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്, എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഈ അടുത്ത് തന്നെ എസ്തറിന്റെ ബ്രദർ ഇവാൻ അനിൽ കാവൽ എന്ന സിനിമയിലൂടെ പ്രശംസിക്കപ്പെട്ടു.
ഇപ്പോഴിത എസ്തറിന്റെ പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട് വൈറലായി. ബ്ലാക്ക് ഒരു സ്ലിം ഫിറ്റ് സൈഡ് സ്ലിറ്റുള്ള ഫ്രോക്ക്, കാണുമ്പോൾ തന്നെ ഹോട്ട് ആൻഡ് സെക്സി ലുക്ക് ആയിട്ടുണ്ട് എസ്തർ ഈ വേഷത്തിൽ.
ഈ ഫോട്ടോയുടെ പ്രൗഡി കൂട്ടാനായി പണ്ടത്തെ മോഡൽ ബോണ്ട്സ് പ്രീമിയം കാറിന്റെ മുകളിൽ കേറിയും ഇരുന്നും എല്ലാമുള്ള വെറൈറ്റിയുള്ള പോസുകളായിരുന്നു ഈ ഫോട്ടോസിന്റെ ഹൈലൈറ്റ്. ഐഷ മൊയ്‌ദീനാണ് ഇത്രയും മനോഹരമായ ചിത്രങ്ങൾ എടുത്തത്. റിസ്വാനാണ് എസ്തറിനെ ഇത്രയും സുന്ദരിയായി ഒരുക്കിയത്. ഗ്ലോറിയ ഡിസൈൻ ആൻഡ് ഫാഷൻന്റെ ന്യൂ ട്രെൻഡിംഗ് മോഡലാണ് ഇതിൽ കാണിച്ചിരിക്കുന്നത്. നെയ്ത് എന്ന് പറഞ്ഞ ഒരു ഓൺലൈൻ സൈറ്റിന്റെ കൈകളും ഇതിന്റെ പിന്നിലുണ്ട്. അങ്ങനെ എല്ലാവരും ചേർന്ന് എസ്തറിന് ന്യൂ ഹോട്ട് ലുക്ക് സമ്മാനിച്ചു.
0 Comments