മലയാളികളുടെ ക്യൂട്ട് നടിയാണ് നസ്രിയ നാസിം. മലയാളികളുടെ മാത്രമല്ല മറ്റു ദേശക്കാരുടെയും ഹൃദയം കിഴടക്കിയിട്ടുണ്ട് നസ്രിയ.
ചെറുപ്പം മുതൽ തന്നെ tv ഷോകളിൽ പങ്കെടുത്തിരുന്ന നസ്രിയ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന Idea സ്റ്റാർ singer ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ പ്രിയങ്കറിയാവുന്നത്. അവതാരകയായിട്ടായിരുന്ന താരം എത്തിയത്.
പിന്നിടങ്ങോട്ട് തമിഴിലും മറ്റുമായി കൈ നിറയെ വേഷങ്ങളായിരുന്നു താരം ചെയ്തത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് നേടിയിട്ടുണ്ട് നസ്രിയ.
സോഷ്യൽ മീഡിയയിലും ഏറെ സജിവമാണ് നാച്ചു. ഇൻസ്റ്റഗ്റാമിൽ നസ്രിയ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നാളുകൾക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി വരുകയാണ് നാച്ചു.
നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിക്കുന്നത്.
0 Comments