ഉറങ്ങുന്ന കുഞ്ഞുനിലയെ തോളിലേറ്റി നടൻ ലാൽ കൂടെ ശ്രീനിഷും

ഇന്ത്യൻ ടെലിവിഷൻ നടനും മോഡലും തമിഴ്, മലയാള സിനിമകളിലും ടെലിവിഷൻ പറമ്പരകളിലും സജ്ജീവമായി പ്രവർത്തിച്ചുവരികയാണ് ശ്രീനിഷ് അരവിന്ദ്. ബിഗ് ബോസ് മലയാളം സീസൺ 1 റിയാലിറ്റി ഷോയിലെ അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം.
2018 ലെ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണിൽ, സഹ മത്സരാർത്ഥിയായ പേളി മാണിയുമായി ശ്രീനിഷ് പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ 2019ൽ ഇരുവരും ഒന്നായി. അത് സോഷ്യൽ മീഡിയ വളരെ ആഘോഷമാക്കിയ ഒരു ചടങ്ങായിരുന്നു. 2021 മാർച്ച് 20 ന് അവർക്ക് ഒരു കുഞ്ഞു അഥിതി വന്നു.

പേർളി മാണിയുടെയും ശ്രീനിഷിന്റെയും വീഡിയോകളിൽ നമുക്ക് കുഞ്ഞു നിളയെ കാണാൻ പറ്റും. പേർളിയും ശ്രീനിഷും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്. അവരുടെ യൂട്യൂബ് വീഡിയോസ് കാണാത്ത ഒരു മലയാളികൾ പോലുമിണ്ടാവില്ല. അത്രയും രസകരമാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങൾ കണ്ടിരിക്കാൻ.
ഇപ്പോഴിത ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ നടനും സംവിധായകനായ ലാലിന്റെ കൂടെയുള്ള ഫോട്ടോസ് നിമിഷം നേരം കൊണ്ടാണ് വൈറലായത്. ലാൽ ഉറങ്ങുന്ന നിള മോളെ എടുത്ത് നിൽക്കുന്നതാണ് ഫോട്ടോ. ശ്രീനിഷ് ഇതിന് താഴെ "മൈ ഫേവറേറ്റ് ആക്ടർ എന്നാണ് കുറിച്ചിട്ടുള്ളത്.

Comments

Popular posts from this blog

Emma Watson Was Never The Same After Harry Potter

Emma Watson’s Driving Ban Prompts Caution From Road Safety Specialists

എന്റെ സമ്മതത്തോടെ ഗർഭിണിയായത് തെറ്റാണെന്ന് അറിയില്ലായിരുന്നു അനാമികയുടെ വാക്കുകൾ കേട്ടോ