ഹൻസുവിന്റെ പുതിയ ബോയ് ഫ്രണ്ട് ആരാണെന്ന് കാണണോ?

ഹൻസു എന്ന ഹൻസിക ഒരു ഇന്ത്യൻ ആർട്ടിസ്റ്റ്, മോഡൽ, നർത്തകി, യൂട്യൂബർ, ഇൻസ്റ്റാഗ്രാം താരമാണ് ഈ കൊച്ചു മിടുക്കി. 2005 സെപ്റ്റംബർ 30-ന് കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ചു. ഒരു മോഡലായി തന്റെ കരിയർ ആരംഭിച്ചു. ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. അതിൽ ഹൻസുവിന്റെ വ്ലോഗുകൾ, നൃത്ത വീഡിയോകൾ, തമാശകൾ എന്നിവയും മറ്റും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും താരം വളരെ പ്രശസ്തയാണ്, അവിടെ അവൾ മോഡലിംഗ് ഫോട്ടോകൾ, ജീവിതശൈലി ഫോട്ടോകൾ, ഫാഷനബിൾ വസ്ത്രങ്ങൾ എന്നിവ പങ്കിടാറുണ്ട്.
പ്രശസ്ത സീരിയൽ താരവും സിനിമ നടനുമായ കൃഷ്ണ കുമാറിന്റെ ഇളയ മകളാണ് ഹൻസു. അമ്മയുടെ പേര് സിന്ധു, സഹോദരിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്.തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്കൂളിൽ നിന്ന് പഠിക്കുന്ന സ്കൂൾ,കൃഷ്ണ കുമാർ, അമ്മയുടെ പേര് സിന്ധു, സഹോദരിയുടെ പേര് അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, ഇത്തവണ അവളും അവിവാഹിതയാണ്, തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്കൂളിലാണ് ഹൻസു പഠിക്കുന്നത്.
ഇപ്പോഴിത വീട്ടിലെ പുതിയ അതിഥിയായ ഗൂഫി പാച്ചുമായുള്ള ഫോട്ടോസാണ് വൈറലായിരിക്കുന്നത്. പാച്ചുവിനെ ചെരിച്ചും മറിച്ചും നടത്തിയുമൊക്കെയുള്ള ഫോട്ടോസ് ഹൻസു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്തു ക്യൂട്ട് ആ ഹൻസുവിന്റെ പാച്ചു, അത്രയും നല്ല കമന്റ്സാണ് ഇതിനോടകം ഹൻസികയ്ക്ക് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ഇതിൽ ഗൂഫി പാച്ചു മാത്രമല്ല ക്യൂട്ട് ആയിട്ടുള്ളത് കൂടെയുള്ള ഹാൻസികയെ കാണാനും ഉഗ്രൻ ലുക്ക് ആയിട്ടുണ്ട്. ലൈറ്റ് ബ്ലൂ ബെൽ ബോട്ടം ടൈപ്പ് ജീൻസും ഓവർ കോട്ട് ജാക്കറ്റുമിട്ട ഹാൻസികയേയും ആരാധകർ പ്രശംസിച്ചെത്തി. പുതിയ കൂട്ടുകാരനായ ഗൂഫി പാച്ചുവിന്റെ വിശേഷങ്ങളും ഇനി നമുക്ക് ഹാൻസികയിൽ നിന്ന് പ്രതീക്ഷികാം. രസകരമായ നിമിഷങ്ങൾ കാത്തിരിക്കുകയാണ് ഹാൻസികയുടെ ഫോളോ ചെയ്യുന്നവർ.

Post a Comment

1 Comments