നിറകണ്ണുമായ് അഹാന കാശ്മീരിൽ.. ആ സ്വപ്നം സാക്ഷാത്കരിച്ചു

മലയാളികൾക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ കുടുബവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നിട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നി സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായി അഭിനയിച്ചു. ടോവിനോ നായികനായ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന വേഷം ഏറെ പ്രശംസ താരത്തിന് നേടി കൊടുത്തിരുന്നു.

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. അഹാന മുൻപ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കാമോ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് താരം ചോദിക്കുന്നത്.
 ഇപ്പോൾ അഹാന കാശ്മീരിലാണുള്ളത്. കാശ്മീരിൽ അടിച്ചുപൊളിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്