മലയാളികളുടെ പ്രിയ താരമാണ് മുക്ത. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് താരം.
റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. കിയാരാ എന്നൊരു മകളും ഇവർക്കുണ്ട്. കിയാരാ എന്ന കണ്മണിയുടെ വിശേഷങ്ങളുമായി മുക്ത എത്താറുണ്ട്. കണ്മണിയുടെ റീൽസ് വീഡിയോസ് പെട്ടെന്നാണ് ശ്രെദ്ധ നേടാറുള്ളത്. കണ്മണിക്കുട്ടിക്കും സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. മിടുക്കി കുട്ടിയുടെ പുത്തൻ വിശേഷങ്ങളറിയാൻ ആരാധകാർക്കും ഏറെ താല്പര്യമാണ്.
പത്താം വളവ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിക്കുകയാണ് ഇപ്പോൾ കണ്മണികുട്ടി. ഇതിന്റെ ചിത്രങ്ങളും വീഡിയോസുംമെല്ലാം സോഷ്യൽ ലോകത്തിൽ വൈറലായിരുന്നു.
ഇപ്പോൾ മുക്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ക്രിസ്മസ് ഡ്രെസ്സിൽ അതിമനോഹരിയായിട്ടാണ് മുക്തയും മകളും എത്തിയിരിക്കുന്നത്.
ഈ ഡ്രസ്സ് ഡിസൈൻ ചെയ്ത കാദറിനും റുക്‌സാനയ്ക്കും നന്ദിയും പറയുണ്ട് മുക്ത.റെഡ് ഫ്രോകിൽ തിളങ്ങി നിൽക്കുകയാണ് അമ്മയും മകളും.ചിത്രത്തിനെ പ്രശംസിച്ച് നിരവധി ആരാധകാരാണ് കമന്റ് ചെയുന്നത് m
0 Comments