ബാല കൊടുക്കാത്ത സർപ്രൈസ് മകൾക്ക് കൊടുത്ത് പാപ്പുവിനെ ഞെട്ടിച്ച് അമൃത സുരേഷ്


അമൃത സുരേഷ് അറിയപ്പെടുന്ന ഒരു പാട്ടുകാരിയാണ് അതുപോലെ തന്നെ പാട്ടുകൾ എഴുതി കമ്പോസ് ചെയ്യുന്നതിലും അമൃത വ്യക്തി മുദ്ര പതിപ്പിച്ചുകഴിഞ്ഞു. അമൃതയുടെ അനിയത്തി അഭിരാമിയും പാട്ടുകാരിയും മോഡലുമൊക്കെയാണ്. ഇവരുടെ രണ്ട് പേരുടെയും എന്റർടൈൻമെന്റ് ബാൻഡ് അമൃത ഗമയ ജന ശ്രദ്ധ പിടിച്ചടക്കി കഴിഞ്ഞു.

ഐഡിയ സ്റ്റാർ സിംഗർ 2007 മത്സരത്തിലൂടെ വന്ന അമൃത മലയാളികൾക്കെന്നും പ്രിയപ്പെട്ടവളാണ്. അതിന് ശേഷം നടനായ ബാല തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. 2010 തൊട്ട് 2019 വരെ ആ ജീവിതം മുന്നോട്ട് പോയി പിന്നീട് അവർ വേർപിരിഞ്ഞു രണ്ട് പേരും രണ്ട് വഴികളിലേക്ക് പോയി. ഇപ്പോൾ ബാല പുതിയ ഒരു ജീവിതത്തിലേക്ക് തുടക്കം കുറിച്ചു. അമൃത തന്റെ മകൾ അവന്തിക എന്ന പാപ്പുവിന്റെ കൂടെ സന്തോഷമായിരിക്കുന്നു.
അമൃതയുടെയും അഭിരാമിയുടെയും യൂട്യൂബ് ചാനൽ വളരെ പെട്ടന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. അവരുടെ എല്ലാ വിശേഷങ്ങളും അവർ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഒരു വീഡിയോ വൈറലായി. അമൃത തന്റെ മകൾ പാപ്പുവിന് ഡോട്ടേഴ്‌സ് ഡേ സർപ്രൈസ് കൊടുത്ത് മകളെ ഞെട്ടിച്ചിരികുകയാണ്.
എല്ലാ അമ്മമാർക്കും പെൺകുഞ്ഞുങ്ങൾ ഒരു ഗിഫ്റ്റാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് പിന്നെ അങ്ങോട്ട് ബലൂണുകൾ വീർപ്പിക്കുന്നതും പാപ്പുവിന് ഇഷ്ട്ടപെട്ടത് ഒരുക്കി മകളെ കാറിൽ ഡ്രൈവ് ചെയ്ത കൊണ്ട് വന്ന് വീടിന്റ വാതിൽ തുറന്ന് ഞെട്ടിക്കുകയായിരുന്നു അമൃത. ഇത് കണ്ട് സന്തോഷം അടക്കാനാവാതെ പാപ്പു അമ്മയെ വന്ന് മുറുക്കെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ. ഇത് കണ്ട് പ്രേക്ഷകർ മൊത്തം പറയുന്നുണ്ട് ഈ അമ്മയും മകളും ഇത്‌ പോലെ തന്നെ നല്ല കൂട്ടുകാരായും അനിയത്തിമാരായും മരണം വരെ ഉണ്ടാവട്ടെയെന്ന്.

Comments

Popular posts from this blog

എംജി ശ്രീകുമാർ - ലേഖ സ്വകാര്യചിത്രങ്ങൾ പുറത്ത്, ആദ്യമായി ഇവരെ ഇങ്ങനെ കണ്ട് ഞെട്ടി ആരാധകർ

അവൻ പോയി! 😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു, പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

ഗുണ്ടത്തലവന്റെ ലഹരിപാർട്ടിയിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്