Home സിനിമയിലെ നായികയുടെ കിടിലൻ ഫോട്ടോഷൂട്ട് | Deepa Thomas Latest Photoshoot
ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തിയ home എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് എല്ലാം സുപരിചിതയായി മാറിയ നടിയാണ് ദീപ തോമസ്. മോഡലിംഗ് ലൂടെയാണ് ദീപ മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. ചാക്കോച്ചൻ നായകനായി അഭിനയിച്ച മോഹൻകുമാർ ഫാൻസ് എന്ന സിനിമയിലും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ശ്രീനാഥ് ഭാസിയുടെ കാമുകിയയാണ് ദീപ അഭിനയിച്ചത്. ആ റോൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ ദീപയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിക്സൺ ഫോട്ടോഗ്രാഫി ആണ് ദീപയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റെഡ് ഡ്രസ്സിൽ അതീവ സുന്ദരിയായണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Comments
Post a Comment